Dailymotion

​വാർധക്യത്തെ തോൽപ്പിച്ച കൂട്ടായ്‌മ: ഇത് വെള്ളച്ചാൽ മഹാത്മാ വായനശാലയിലെ വയോജന വസന്തം

ETVBHARAT10/28/2026

About this video

​വാർധക്യത്തെ തോൽപ്പിച്ച കൂട്ടായ്‌മ: ഇത് വെള്ളച്ചാൽ മഹാത്മാ വായനശാലയിലെ വയോജന വസന്തം is a video by ETVBHARAT, published on October 28, 2026. Stream it on TubeSearch Pro for a clean, distraction-free viewing experience and explore more related videos from ETVBHARAT below.

Description

വിരമിക്കൽ ജീവിതത്തിൻ്റെ ഒറ്റപ്പെടലുകളൊന്നും ഇവിടത്തെ വയോജനങ്ങള്‍ക്കില്ല. എന്നും ഇവിടെയെത്തി സുഹൃത്തുക്കളെ കണ്ട്, അൽപം ലോക കാര്യങ്ങളൊക്കെ സംസാരിച്ചും വായിച്ചും ഇവർ ഇവിടെ സമയം ചെലവഴിക്കും.