Dailymotion
തീ അണയ്ക്കാൻ മാത്രമല്ല, ദാഹത്തിൻ്റെ തീയണയ്ക്കാനും ഞങ്ങളുണ്ട്; കായികമേളയിൽ മാതൃകയായി കേരള ഫയർഫോഴ്‌സ്
ETVBHARAT10/27/2026
About this video
തീ അണയ്ക്കാൻ മാത്രമല്ല, ദാഹത്തിൻ്റെ തീയണയ്ക്കാനും ഞങ്ങളുണ്ട്; കായികമേളയിൽ മാതൃകയായി കേരള ഫയർഫോഴ്‌സ് is a video by ETVBHARAT, published on October 27, 2026. Stream it on TubeSearch Pro for a clean, distraction-free viewing experience and explore more related videos from ETVBHARAT below.
Description
കായികമേളയുടെ പ്രധാനവേദിയായ ചാത്തമംഗലം എൻ ഐ ടി യിലെ മേജർ ധ്യാൻചന്ദ് സ്പോർട്‌സ് കോംപ്ലക്‌സ് മൈതാനത്തിൻ്റെ പ്രധാന കവാടത്തിന് അരികിലാണ് ഫയർഫോഴ്‌സ് എല്ലാവർക്കും കുടിവെള്ളം നൽകി മാതൃകയാകുന്നത്.