Dailymotion

മണിപ്പൂരില്‍ ജനക്കൂട്ടം മുഖ്യമന്ത്രിയുടെ വേദി കത്തിച്ചു; വന്‍ പൊലീസ് പട

Oneindia Malayalam 6,156 views4/28/2023

About this video

മണിപ്പൂരില്‍ ജനക്കൂട്ടം മുഖ്യമന്ത്രിയുടെ വേദി കത്തിച്ചു; വന്‍ പൊലീസ് പട is a video by Oneindia Malayalam, published on April 28, 2023 and watched 6,156 views. Stream it on TubeSearch Pro for a clean, distraction-free viewing experience and explore more related videos from Oneindia Malayalam below.

Description

മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. ചുരഞ്ച്പൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇവിടുത്തെ ഓപ്പണ്‍ ജിമ്മും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യാനായിരുന്നു മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത്.ഇവ രണ്ടും തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. <br /><br /> ~PR.18~